തളിപ്പറമ്പ്:വീടിന് മുന്നിലെ നടവഴിയിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് ചോദ്യം ചെയ്‌ത കുടുംബനാഥനെ മർദ്ദിച്ചു.
നാരായണന്റെ പരാതിയിൽ രോഹിത്ത് എന്നയാൾക്കെതിരെ കേസെടുത്തു.


പൂക്കോത്ത്തെരുവിലെ ചെറിയൂര് വീട്ടിൽ സി.വി.നാരായണനാണ്(65)മർദ്ദന മേറ്റത്.കഴുത്തിന് കുത്തിപ്പിടിച്ച് തടഞ്ഞുനിർത്തി മർദ്ദിച്ചതായാണ് പരാതി.
23 ന് രാവിലെ 7.30 നായിരുന്നു സംഭവം.
Homeowner beaten up for questioning muddy water in front of house